അയ്മനം/ പാണ്ഡവം: വടക്കേക്കുറ്റ് (പുത്തൻപറമ്പ്) പരേതനായ പത്മനാഭന്റെ (മാധവൻ) മകൻ പി. പി. സതീശൻ (മോനച്ചൻ-61) നിര്യാതനായി. ഭാര്യ: മിനി കവണാറ്റിൻകര കണ്ണഞ്ചിറ കുടുംബാംഗമാണ്. മക്കൾ: ആര്യ സതീശ്, ആദിത്യ സതീശ്. മരുമകൻ: സുധി ഷാജി (പരിപ്പ്). സഹോദരങ്ങൾ: ജീവാനന്ദൻ, ശോഭ, പരേതനായ മംഗളാനന്ദൻ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.