ചമ്പക്കര: വസന്തവിലാസത്തിൽ റിട്ട. സബ് ഇൻസെപക്ടർ പി.എം. വാസുദേവൻ നായർ(95) നിര്യാതനായി. മാടപ്പള്ളി വാസവപുരം കുടുംബാംഗമാണ്. ഭാര്യ വണോംപുരയിടത്തിൽ സരോജനിയമ്മ. മക്കൾ: വസുമതി (റിട്ട. ഹെഡ്മിസ്ട്രസ്സ്), വസന്തരാജൻ(കെ. എസ്.ആർ ടി.സി), വാസുഭദ്രൻ( റിട്ട. എസ്. ഐ), വത്സലൻ (റിട്ട. എസ്. ബി. ടി. മാനേജർ), വാസന്തി, വസുന്ധര. മരുമക്കൾ: പി. ഗംഗാധരൻ നായർ,( റിട്ട. സി.ടി.ഒ.), എൻ മൃദുല (റിട്ട. എച്ച്. എം. എൻ. എസ്. എസ്. ഹൈസ്കൂൾ), ടി.ആർ. ശ്രീകുമാരി, ഗീതാഞ്ചലി സോമൻ, വി.ജി ഗംഗാധരൻ(റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ്), എൻ. കെ. കൃഷ്മൻകുട്ടി നായർ, (റിട്ട. ഐ. ബി. ഓഫീസർ), സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.