kob-ammini

പുതുപ്പള്ളി: കൂരോത്തുപറമ്പിൽ പരേതനായ സി. കെ. കുട്ടന്റെ ഭാര്യ അമ്മിണി (82, റിട്ട. റബർബോർഡ് ഉദ്യോഗസ്ഥ) നിര്യാതയായി. കിളിരൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: സജിനി (റിട്ട. എം.ജി യൂണിവേഴ്‌സിറ്റി), സജിത (പട്ടിക ജാതി വികസന വകുപ്പ്), സനിൽ (റബർ ഗവേഷണ കേന്ദ്രം),സജി (റബർ ബോർഡ്,പുതുപ്പള്ളി). മരുമക്കൾ: സുരേന്ദ്രൻ (മൂലേടം), സലി (പള്ളം), മായ, ഗീജ. സംസ്‌കാരം ഇന്ന് 10 ന് പുതുപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.