kob-rosamma

പുന്നവേലി: പടിഞ്ഞാത്ത് പരേതനായ മാത്യു മത്തായിയുടെ ഭാര്യ റോസമ്മ (എൽസമ്മ - 70)​ നിര്യാതയായി. മണിമല വടക്കേമുറി കുടുംബാംഗമാണ്. മക്കൾ: റെജി,​ റീന. മരുമക്കൾ: സിന്ധു,​ ജോമോൻ (മാമ്മൂട്)​. സംസ്കാരം ഇന്ന് 11ന് ചക്കാലക്കുന്ന് സെന്റ് ജോസഫ്സ് പുത്തൻപള്ളിയിൽ.