kob-raju

മേലുകാവുമറ്റം: അരീക്കൽ (പാണ്ടിയൻമാക്കൽ) എ. എൻ. രാജു (57) നിര്യാതനായി. ഭാര്യ രാധമണി ചൊറുകാവിൽ കുടുംബാംഗമാണ്. മക്കൾ: രാഹുൽ, രോഹിത്ത്. മരുമക്കൾ: വിനിത ചിറ്റനപ്പാറയിൽ കട്ടപ്പന. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.