ഒറവയ്ക്കൽ: ടോറസ് ലോറിയിൽ ഡ്യൂക്ക് ബൈക്ക് ഇടിച്ച് നീറിക്കാട് കോയിപ്പുറത്ത് സാബുവിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു സാബു (19) മരിച്ചു. ഒറവയ്ക്കൽ കവലയ്ക്കും മാലം പാലത്തിനും മധ്യേ ഇന്നലെ മൂന്നോടെയായിരുന്നു അപകടം. ബിന്ദു അയർക്കുന്നം പഞ്ചായത്ത് മുൻ അംഗമായിരുന്നു.