kob-cm-mathai-

നെടുംകുന്നം: ചക്കാട്ട് സി.എം മത്തായി (പാപ്പച്ചൻ,80) നിര്യാതനായി. ഭാര്യ ലീലാമ്മ പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:ജോളി, ജാൻസി, ജെസ്സി, ജെയ്നി, ഷൈനി, ബെർലിസ്, ബെറ്റ്സി. സംസ്കാരം ഇന്ന് 2 ന് ചേലക്കൊമ്പ് ദി പെന്തക്കോസ്ത് മിഷൻ സഭാ സെമിത്തേരിയിൽ.