ഇളംപള്ളി: മാവേലിൽ പരേതനായ കെ.എൻ. ഗോവിന്ദന്റെയും ഭാർഗവിയമ്മയുടെയും മകൻ പ്രദീഷ് കെ. ജി. (അജി, 42) നിര്യാതനായി. ഭാര്യ ഷൈൻരാജ് (എം. ജി. യൂണിവേഴ്സിറ്റി, കോട്ടയം) കല്ലറ പുൽപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ്. സഹോദരങ്ങൾ: രാജമ്മ, വിജയമ്മ, പ്രദീപ്, സതീഷ്. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.