കാറ്റത്തൊരു ചരട് വലി... കോട്ടയം നഗരമദ്ധ്യത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പട്ടമുണ്ടാക്കി പറത്തിക്കളിക്കുന്ന ബാലൻ