kob-indira

കൊടുങ്ങൂർ: ഒന്നാംമൈൽ മാഗ്‌നംപടി അരുൺഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിര (64) നിര്യാതയായി. പൊൻകുന്നം പുന്നക്കുഴിയിൽ കുടുംബാംഗമാണ്. മകൻ: അരുൺ ജി.നായർ. മരുമകൾ: അമ്പിളി (ചെറുവള്ളി). സംസ്‌കാരം നടത്തി.