കൂരോപ്പട: പാമ്പാടി ജയാ കോഫി വർക്‌സ് ഉടമ കൊച്ചുപറമ്പിൽ പീറ്റർ കുര്യൻ ( ജോയി -75 ) നിര്യാതനായി. ഭാര്യ: പരേതയായ സൂസമ്മ സൗത്ത് പാമ്പാടി ചേർക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ജെബി കുര്യൻ ( ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പാമ്പാടി ) ജയേഷ് കുര്യൻ ( ജയാ കോഫി വർക്‌സ്, പാമ്പാടി ). മരുമക്കൾ: സ്മിത(വാഴൂർ), ജൂബി (കാർഷിക വികസന ബാങ്ക് കോട്ടയം). സംസ്‌കാരം ഇന്ന് 2ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ.