kob-mariyamma

വേലനിലം: പുളിക്കൽ (പഴൂർ) പി.കെ. സകറിയയുടെ ഭാര്യ മറിയാമ്മ (അമ്മിണി-73) നിര്യാതയായി. ചെങ്ങന്നൂർ (മംഗലം) തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ : സജി, ഷിബു (അബുദാബി), മരുമക്കൾ : സൂസൻ, ജയ. സംസ്‌കാരം നാളെ 10.30 ന് കൂട്ടിക്കൽ സെന്റ്. ലൂക്ക്‌സ് സി.എസ്.ഐ പളളിയിൽ.