kob-mohanan


മുക്കൂട്ടുതറ : പനയ്ക്കവയൽ ഇടശ്ശേരിമറ്റം മോഹനൻ (51) നിര്യാതനായി. ഭാര്യ: ഗ്രേസി ഉമിക്കുപ്പ മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ : ജെറിൻ, ജീന, ജീവ. മരുമക്കൾ : ജോബി (ചാരുവേലി). സംസ്‌കാരം നടത്തി.