രാമപുരം: കൂടപ്പുലം ആനന്ദവിലാസം(ആനാൽ) ചന്ദ്രശേഖരമാരാർ (എ.ആർ.സി. മാരാർ - 84) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പ്രസന്ന, ഇന്ദിര, ഉഷ, രാജീവ്, ജയചന്ദ്രൻ. മരുമക്കൾ: വിജയൻ, ജയപ്രസാദ്, ജയപ്രകാശ്, ഷീല, ഗീത. സംസ്‌കാരം നടത്തി.