ഇവിടെ മുളക്കും പ്രതീക്ഷയുടെ പുതുനാമ്പുകൾ...മഹാപ്രളയത്തിന് ശേഷം നഷ്ടമായെതെല്ലാം തിരികെപ്പിടിക്കുവാൻ പുത്തൻ പ്രതീക്ഷയുമായി കർഷകർ പുഞ്ചകൃഷിക്കായി പാടശേഖരങ്ങൾ നല്ലൊരു കൊയ്ത്തുകാലവും സ്വപ്നം കണ്ട് ഒരുക്കിത്തുടങ്ങി. കോട്ടയം പാറേച്ചാൽ പാടശേഖരത്ത് പണികഴിഞ്ഞ് മടങ്ങുന്ന കർഷകൻ