ചങ്ങനാശേരി : ആലയിൽ പരേതനായ ഇസ്മായിൽ റാവുത്തറിന്റെ മകൻ അബ്ദുൽ അസീസ് (82, റിട്ട.താലൂക്ക് പഞ്ചായത്ത് ഓഫീസർ) നിര്യാതനായി. ഭാര്യ: സൈനബ തെങ്ങണ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഹസീനബീവി (റിട്ട. പ്രൊഫ.), റസീനബീവി, പരേതനായ എ.എ.നിസാദ്, ഷിജാദ് (എച്ച്.ആർ മാനേജർ കെ.എം.എം.എൽ), ബിജിന. മരുമക്കൾ: ഷംസുദ്ദീൻ(റിട്ട. ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ), ഫസൽ (റിട്ട.അദ്ധ്യാപകൻ), ബിജിനാകുഞ്ഞ് (സീനിയർ പ്രൊഫ.,ടി.കെ.എം. എൻജിനിയറിംഗ് കോളേജ്), സോഫിയബീഗം, ഷാജഹാൻ(അസിസ്റ്റന്റ് എൻജിനിയർ, കെ.എസ്.ഇ.ബി.). കബറടക്കം നടത്തി.