kob-thressiamma
തൂക്കുപാലം: കല്ലാർ പാറക്കടവിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. നെടുംകണ്ടം മനയിൽ കുടുംബാംഗം. മക്കൾ: മറിയക്കുട്ടി, എൽസമ്മ, കുഞ്ഞുമോൻ, സാലി, സാജു, ആൻസി. മരുമക്കൾ: തോമസ്‌കുട്ടി, ടോമി തോമസ് ,ജോഷി തോമസ്, ആന്റണി, മാത്യു. സംസ്‌കാരം ഇന്ന് 2 ന് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.