kob-thresiammababy

ചങ്ങനാശേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ബേബി ശാമുവലിന്റെ ഭാര്യ ത്രേസ്യാമ്മ ബേബി (76) നിര്യാതയായി. മകൻ: വിനു ബേബി (സി.എസ്.ഡി.എസ് ചങ്ങനാശേരി താലൂക്ക് പ്രസിഡന്റ്). മരുമകൾ: ലിസി വിനു. സംസ്‌കാരം ഇന്ന് 2 ന് ക്രിസ് തോസ് മാർത്തോമ്മ ഇടവക സെമിത്തേരിയിൽ.