kob-luke

അയർക്കുന്നം: ആലക്കുളത്തിൽ ലൂക്ക (കുഞ്ഞുകുട്ടൻ - 70) നിര്യാതനായി. ഭാര്യ: എൽസി ഏന്തയാർ ചാത്തംപ്ലാപ്പള്ളിയിൽ പുതുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ജോബി, കൊച്ചുറാണി, സന്തോഷ്. മരുമക്കൾ: ബെന്നി (ചേർപ്പുങ്കൽ), പ്രീമ, ടോജൻ (തൃശൂർ). സംസ്‌കാരം ഇന്ന് 2 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.