kob-sada

കോട്ടയം: അറുത്തൂട്ടി മണ്ണാന്തറമാലി എം.ജി.സദാശിവൻ (66) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തളിയിൽകോട്ട ശാഖ മുൻ സെക്രട്ടറിയും,ലോറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഗുഡ്‌ഷെഡ് കൺവീനറുമായിരുന്നു. ഭാര്യ: തങ്കമണി കുമ്മനം ഈനാഴത്തിൽ കുടുംബാംഗം. മക്കൾ: ഷിബു (കോൺട്രാക്ടർ), ഷൈബു (ദുബൈ), ഷീബ. മരുമക്കൾ: സനൽ (തുരുത്തി), പൂജ ( നെടുകുന്നം). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.