kob-chinama

കൈപ്പുഴ: താന്നിച്ചുവട്ടിൽ ചാക്കോ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (78) നിര്യാതയായി. അറുനൂറ്റിമംഗലം ചരളേൽ കുടുംബാംഗം. മക്കൾ: ടി.ടി.ജേക്കബ് (ബംഗളൂരു), ടി.ടി.ജോസ്, വത്സമ്മ ജോസ്, ലൂസി സുരേഷ് (ബംഗളൂരു), ഫിലിപ്പ് തോമസ് (ദുബായ്), മാത്യു തോമസ് (കോൺട്രാക്ടർ), പരേതനായ സിജൻ തോമസ്. മരുമക്കൾ: ലീലാമ്മ, ഗ്രേസി, ടി.ജെ.ജോസഫ്, കെ.എൻ.സുരേഷ്, എത്സി ഫിലിപ്പ്, ഷിജി മാത്യു. സംസ്കാരം ഇന്ന് 3.30ന് സെന്റ് ജോർജ് ഫെറോന പള്ളിയിൽ.