നെടുംകുന്നം: ഉഷസിൽ പരേതനായ പങ്കജാക്ഷൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (അമ്മിണി-82) നിര്യാതയായി. കടയനിക്കാട് തയ്യിൽ കുടുംബാംഗം. മക്കൾ: ബീന, ബിന്ദു, ബിജുകുമാർ. മരുമക്കൾ: ജനാർദ്ദനൻപിള്ള, രാജേഷ് കുമാർ, ലക്ഷ്മി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ.