രാമപുരം: നീറന്താനം കണിപ്പിള്ളിൽ നടയ്ക്കപ്പുറത്ത് പരേതനായ സഖറിയാസിന്റെ (കൊച്ചേട്ടൻ) ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. ഇലഞ്ഞി കുളത്തിങ്കൽ കുടുംബാംഗം. മക്കൾ: ഉണ്ണി, പാപ്പച്ചൻ, സണ്ണി, ലിസി, ത്രേസ്യാമ്മ, മേരി, പരേതരായ അച്ചാമ്മ, ജോസ്. മരുമക്കൾ: മൈക്കിൾ പടവിൽ ജിയോവാലി, ജോയി അഞ്ചേരിൽ പാലാ, ജോർജ് ഉള്ളാട്ടിൽ നെയ്‌ശ്ശേരി, എൽസമ്മ(ഇരട്ടി), എൽസമ്മ(കടനാട്), സെലിൻ, സിൽവി, പരേതനായ തോമാച്ചൻ വെട്ടത്ത് പാലാ. സംസ്‌കാരം ഇന്ന് 10.30 ന് നീറന്താനം സെന്റ്. തോമസ് പള്ളിയിൽ.