ചങ്ങനാശേരി: വാഴപ്പളളി കട്ടപ്പുറത്ത് പരേതനായ ജോസഫിന്റെ മകൻ തോമസ് ജോസഫ് (54, റ്റോമിച്ചൻ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ലിസി തോമസ് (അൽറാസി ഹോസ്പിറ്റൽ, കുവൈറ്റ്) കവിയൂർ കളത്തിൽ കുടുംബാംഗം. മക്കൾ: ജോഷ്വാ തോമസ് (ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, തെങ്ങണ), ജെസിയാ എൽസാ തോമസ്, ജോഫൻ തോമസ് (ഇരുവരും ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്). സംസ്‌കാരം നാളെ 10 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പളളിയിൽ.