ഏരുമേലി : വടക്കേനാത്ത് വീട്ടിൽ പരേതനായ പൊന്നപ്പൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വി.പി.രാജേന്ദ്രൻ പിള്ള, വി.പി.വിജയൻ, തങ്കമ്മ വേലുപ്പിള്ള, പൊന്നമ്മ, ശാന്തമ്മ, സതിയമ്മ. മരുമക്കൾ : ഓമന, ജയശ്രീ, രാഘവൻ പിള്ള, വിജയകുമാർ, പരേതരായ വേലുപ്പിള്ള,സുധാകരൻ പിള്ള. സംസ്‌കാരം നടത്തി.