കടപ്പൂര്: ചാമക്കാലായിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ പരേതനായ ശശിധരൻ പൊന്നമ്മ മണിയമ്മ തുളസി. മരുമക്കൾ:പരേതയായ വത്സമ്മ, ഷാജി, രാജു, സാബു. സംസ്‌കാരം രാവിലെ 10 മണിക്ക് മകൾ തുളസിയുടെ അടിച്ചിറയിലുള്ള വീട്ടുവളപ്പിൽ.