kob-janaki

കുറവിലങ്ങാട്: വട്ടക്കുന്നേൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ചന്ദ്രമണി, രാജേന്ദ്രൻ, സജി. മരുമക്കൾ: ശ്യാമളമണി, എൽസി, തുളസി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.