ചിങ്ങവനം: കിഴക്കേപറമ്പിൽ ടി. കെ. ഭാസ്കരൻ (86, റിട്ട. നാട്ടകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: ഭാനുമതി (റിട്ട.ടീച്ചർ, ഹരിജൻ വെൽഫെയർ സ്കൂൾ കുറിച്ചി). മക്കൾ: അരുൺകുമാർ, പരേതയായ ധന്യ. മരുമക്കൾ: സ്മിത. ബെൽരാജ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.