ഇങ്ങനെ പ്രവേശിക്കാമോ...ശബരിമല വിഷയത്തിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സർക്കാർ കളളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡിൽ നിന്നും വലിച്ച് കെട്ടിയ കയറിനടിയിൽ കൂടി കടന്ന് പോകുന്ന യാത്രക്കാർ