വെളളം കുടിപ്പിച്ചു... ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സർക്കാർ കളളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ വെളളം കുടിക്കുന്നു.