exise

അമയന്നൂർ: ദർശന റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് അമയന്നൂർ ഹൈസ്കൂളിൽ നടന്നു. സ്കൂൾ മാനേജർ എ.എ പ്രഹാം അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ ബെന്നി സെബസ്റ്റ്യൻ ക്ലാസ് നയിച്ചു.അസോസിയേഷൻ നൽകിയ സ്റ്റീൽ പാത്രങ്ങൾ അസോസിയേഷൻ പ്രസിഡന്റ് കെ.പി ഗോപിനാഥൻ വിതരണം ചെയ്തു. മഞ്ജു എൻ ,സുധിൻ സാറാ ചെറിയാൻ, എം.വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.