photo

കുമരകം: വരാപ്പത്ര പുതിയാപറമ്പിൽ പി.സി.കുര്യൻ (കുഞ്ഞുമോൻ, 71) നിര്യാതനായി.

ഭാര്യ : എമിലി (മണ്ണത്തൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്).

മക്കൾ: ഗീത , ജോബി (ഐ.ബി.എം. യു.എസ്. എ).

മരുമക്കൾ: വിനു കാര്യാത്ത് (ആരക്കുന്നം) ,ഡെയ്‌സി സ്മൃതി (എറണാകുളം).

സംസ്‌ക്കാരം നാളെ രാവിലെ 11ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പുത്തൻപള്ളിയിൽ.