media
അച്ചടിയും ടച്ചടിയും...വിവരസാങ്കേതിക വിദ്യയുടെ വളർച്ച പ്രായഭേദമന്യേ വിപ്ലവകരമായ മാറ്റമാണ് ലോകത്ത് വരുത്തിയത്. മൊബൈൽ ഫോണിൻറെ ആഗമനം ഒരു പരിധിവരെ അച്ചടി മാദ്ധ്യമങ്ങളുടെ ഉപയോഗത്തെ കുറച്ചു. വിവരങ്ങൾക്കായ് പത്രവും, മൊബൈൽ ഫോണും ഉപയോഗിക്കുന്ന രണ്ട് പ്രായമായ ആളുകൾ. കോട്ടയം തിരുനക്കര മൈതാനത്ത് നിന്നുള്ള കാഴ്ച