വൈക്കം : ടൗൺ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്ര മതിൽക്കകത്ത് സംഭാരവിതരണം തുടങ്ങി. നഗരസഭ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രി്ര്രക് ഗവർണർ ഇ.കെ.ലൂക്ക,് പ്രസിഡന്റ് പി. ജി.പ്രസാദ്, ജീവൻ ശിവറാം, ഡി.നാരായണൻ നായർ, സുരേഷ് കാട്ടുമന, അഡ്വ.കെ. പി.റോയി എന്നിവർ പങ്കെടുത്തു.