നാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ കോട്ടയം കാരാപ്പുഴയിൽ ഭാരത് വിശ്വനാഥന്റെ കൊബിന്റെ അളവ് എടുക്കുന്നു.
കോട്ടയം ജില്ലയിലെ നാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥർ കാരാപ്പുഴ ഭാരത് വിശ്വനാഥൻ എന്ന ആനയുടെ അടുത്തെത്തിയപ്പോൾ.
നാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ കോട്ടയം കാരാപ്പുഴയിൽ ഭാരത് വിശ്വനാഥന്റെ കൊബിന്റെ അളവ് എടുക്കുന്നു