തിരുവഞ്ചൂർ: വന്നല്ലൂർക്കര കൊച്ചുപറമ്പിൽ ദേവസ്യ ദേവസ്യയുടെ ഭാര്യ സാറാമ്മ (ജൈനമ്മ - 55)
നിര്യാതയായി. ചേരിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, ആശ, ജിഷ, അനീഷ് മരുമക്കൾ: സിന്ധു, സിബി, അജി, അശ്വതി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മണിയാറ്റുങ്കൽ ശ്മശാനത്തിൽ.