kob-abraham

കുമരകം: വല്യാറയിൽ കെ.സി എബ്രഹാം (അനിയൻ-68) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അനീഷ് (മനോരമ കോട്ടയം), ദീപു (ബഹറിൻ), അനു. മരുമക്കൾ: ബിൻസി, ഷെറിൻ, ബിനോയി. സംസ്കാരം ഇന്ന് 3ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായപള്ളിയിൽ.