വെള്ളൂർ: തെങ്ങുംതോട്ടത്തിൽ രവീന്ദ്രൻനായർ (66) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: സുനിൽകുമാർ, രതീഷ്, രാജി. മരുമക്കൾ: സീന, സജീവ്, പാർവതി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.