cook-way-1
വയറ് നിറയ്ക്കാനൊരു വഴി...ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നയിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികളുടെ കൂട്ടത്തിൽ പെട്ടയാൾ താൽക്കാലികമായി അന്തിയുറങ്ങുന്ന വഴിയോരത്ത് ചാറ്റൽ മഴക്കിടയിൽ കട്ടിപേപ്പർ മറച്ചിരുന്ന് ഭക്ഷണം പാകം ചെയ്യുന്നു. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച

വയറ് നിറയ്ക്കാനൊരു വഴി...ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നയിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികളുടെ കൂട്ടത്തിൽ പെട്ടയാൾ താൽക്കാലികമായി അന്തിയുറങ്ങുന്ന വഴിയോരത്ത് ചാറ്റൽ മഴക്കിടയിൽ കട്ടിപേപ്പർ മറച്ചിരുന്ന് ഭക്ഷണം പാകം ചെയ്യുന്നു. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.