അയ്മനം: ആശാരിപറമ്പിൽ പരേതനായ ഉണ്ണിരയുടെ മകൻ എ. ഒ. പീതാംബരൻ (84) നിര്യാതനായി. ഭാര്യ: സാവിത്രി പൂത്തറക്കടവിൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ (റിട്ട. യൂണിവേഴ്‌സിറ്റി സ്റ്റാഫ് ), രവികുമാർ, പരേതയായ സുമ, രമ, സുജല, അനില (ഭാരത് ഹോസ്പിറ്റൽ). മരുമക്കൾ: ദേവദാസ് (വേളൂർ), ലീലാമ്മ (തിരുവാർപ്പ്), സുരേന്ദ്രൻ (അതിരമ്പുഴ), ആനന്ദൻ (അയ്മനം), ശിവദാസ് ശാന്തി (അയ്മനം), റെജി (വേളൂർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.