കിടങ്ങറ: ഇടവന്തറ ബാഹുലേയന്റെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. മക്കൾ: അശോകൻ, ഉഷാകുമാരി, ഷീബ, ഷീല. മരുമക്കൾ: അശ്വതി, സുരേന്ദ്രൻ (ആഞ്ഞിലിത്താനം), മനോജ് (കുന്നുംപുറം), സുനിൽ (കുന്നുംപുറം). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.