kob-varkey

അതിരമ്പുഴ: വലിയമലയിൽ വി.ഡി. വർക്കി (96,​ റിട്ട. ഹെ‌ഡ്മാസ്റ്റർ കോട്ടയ്ക്കുപുറം ഗവ. യു.പി. സ്കൂൾ)​ നിര്യാതനായി. ഭാര്യ: റോസമ്മ മാവടി കുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ ജോർജ് (റിട്ട. നഴ്സ്,​ ജെ.എൻ.എം. ഹോസ്പിറ്റൽ ഏലൂർ)​,​ സിബി ജോർജ് (എസ്.ഐ.,​ ഏ.ആർ ക്യാമ്പ് കോട്ടയം)​,​ ലിൻസി വി. ജോർജ്,​ ബിജു ജോർജ് (ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി)​,​ ബിന്ദു. വി. ജോർജ്,​ ബിനു വി. ജോർജ്. മരുമക്കൾ: എം. സി. മാത്യു,​ മേഴ്സി ജോർജ് (ടീച്ചർ,​ എൽ.പി. സ്കൂൾ കളത്തൂർ)​,​ പി.ജെ. ജോർജ്,​ പ്രിയ ജോസഫ്,​ അനിൽ വർഗ്ഗീസ് (എ.എസ്.ഐ.,​ വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോട്ടയം)​,​ നിഷ കെ.കെ. (സെക്രട്ടേറിയറ്റ്)​. സംസ്കാരം ഇന്ന് 10.30ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.