kob-mathew

കാരാപ്പുഴ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കാഥികനും നാടകനടനും ആകാശവാണിയിൽ അനൗൺസറുമായിരുന്ന തിരുവാതുക്കൽ കുന്നുംപുറത്ത് ടി. പി. മാത്യു (ഉണ്ണിച്ചൻ - 70)​ നിര്യാതനായി. ആലപ്പുഴ നെഹ്റു ട്രോഫി,​ കോട്ടയം മൽസര വള്ളംകളികളിൽ കമന്റേറ്ററായിരുന്നു. ഭാര്യ: ലിസ്സി ഏറ്റുമാനൂർ മാലിയിൽ കുടുംബാംഗമാണ്. മകൻ: ആൻഡ്രൂസ് മാത്യു (ജെർലിൻ കൺസ്ട്രക്ഷൻ കോട്ടയം)​. സംസ്കാരം ഇന്ന് 3 ന് പുത്തൻപള്ളിയിൽ.