ഇളങ്ങുളം: വേഴമ്പശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (പെണ്ണമ്മ - 87) നിര്യാതയായി. മുട്ടാർ ചീരംവേലിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, തോമാച്ചൻ, എത്സമ്മ, തെയ്യാമ്മ, ഔസേപ്പച്ചൻ, മേഴ്‌സി, സെലിനാമ്മ, സിബി, ആൻസി, സിസ്റ്റർ ക്ലെറിൻ(സി.സി.സി.എൻ., ചെമ്പൻതൊട്ടി), മോൻസി. മരുമക്കൾ: മോളി, ജോബ് , രാജു, മിനി, ബെന്നി, ഷൈനി, ജോസ്, സ്മിത, പരേതരായ ജോസഫ്, ജോസ്. സംസ്‌കാരം ഇന്ന് 10ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.