kasarkode-collectorate

കാസർകോട്: ഭൂമി സംബന്ധമായ പരാതിയിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് മദ്ധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. നെല്ലിയെടുക്ക സ്വദേശി കെ.പി മോഹൻദാസാണ് കാസർകോട് കളക്ട്രേറ്റിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.