വിഷയസങ്കല്പങ്ങളായ ചെടികളും മരങ്ങളും കിളിർത്തു കാടുപോലെ പെരുകിയ ചിത്തത്തിൽ സത്ത്, ചിത്ത്, ആനന്ദം എന്ന മൂന്ന് ഔഷധങ്ങൾ ഇരിപ്പുണ്ട്.