തിരുവനന്തപുരം: 2019ലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 13 മുതൽ 27 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബർ ഏഴ് മുതൽ 19 വരെയും പിഴയോടുകൂടി 22 മുതൽ 30 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും.
വിജ്ഞാപനത്തിന്റെ പൂർണ രൂപത്തിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക;
http://www.keralapareekshabhavan.in/images/2019/sslc/sslc_mar_2019_noti.pdf