സിനിമാ നടൻ വിജയുടെ ദീപാവലി റിലീസ് ചിത്രത്തിന്റെ കൂറ്റൻ കട്ട് ഔട്ട് കൊല്ലം നൻപൻ ഫാൻസ് അസോസിയേഷൻ പീരങ്കി മൈതാനനത്ത് സ്ഥാപിച്ചപ്പോൾ.