1.ഗാന്ധിജി തന്റെ 'രാഷ്ട്രീയ പരീക്ഷണശാല" എന്നു വിശേഷിപ്പിച്ചത്?
ദക്ഷിണാഫ്രിക്ക
2. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
മഹാദേവ് ദേശായി
3. സബർമതി ആശ്രമം സ്ഥാപിച്ച വർഷം?
1915
4. 'സബർമതിയിലെ സന്ന്യാസി" എന്നറിയപ്പെടുന്നത്?
ഗാന്ധിജി
5. 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനം?
അഹമ്മദാബാദ്
6. ഇന്ത്യയിലെ മാഞ്ചസ്റ്റർ, ഡെനിം സിറ്റി ഒഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്നത്?
അഹമ്മദാബാദ്
7. അലഹബാദ് ആദ്യ അറിയപ്പെട്ടത്?
പ്രയാഗ്
8. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത്?
1942 മാർച്ച് 22
9. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
നെഹ്റു
10. ക്വിറ്റ് ഇന്ത്യാ ദിനം?
ആഗസ്റ്റ് 9
11. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ മലബാറിൽ
നടന്ന ഒരു പ്രധാന
സംഭവം?
കീഴരിയൂർ ബോംബ് കേസ്
12. 'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലഹരണപ്പെട്ട ചെക്ക് " എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
13. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലായിരുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
14. ഗോവ സംസ്ഥാനം രൂപീകരിച്ച വർഷം?
1987 മേയ് 30
15. ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്?
വി.കെ. കൃഷ്ണമേനോൻ
16. ഗോവ വിമോചനത്തെ 'പൊലീസ് ആക്ഷൻ" എന്ന് വിശേഷിപ്പിച്ചത്?
വി.കെ. കൃഷ്ണമേനോൻ
17. ഗവൺമെന്റ് ഓഫീസുകളിൽ ഇ - മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
ഗോവ
18. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ഇലക്ഷൻ നടന്ന ആദ്യ
സംസ്ഥാനം?
ഗോവ
19. ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
ഡോ. ബി.ആർ.
അംബേദ്കർ
20. ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിച്ചത്?
1946 ഡിസംബർ 6