astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരിശീലനം നേട്ടം നൽകും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം. ഭക്തി അന്തരീക്ഷം ആശ്വാസം നൽകും.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സേവന സാമാർത്ഥ്യം ഉണ്ടാകും. ആഗ്രഹങ്ങൾ സാധിക്കും സന്താനങ്ങളുടെ സമീപനം ആശ്വാസം.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഔചിത്യമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ആത്മനിയന്ത്രണം വേണം.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കലാകായിക മത്സരങ്ങളിൽ വിജയം. ധനലാഭം. പ്രത്യേക പരിഗണന ലഭിക്കും.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സ്ഥാനക്കയറ്റം ഉണ്ടാകും. അധികൃതരുടെ അംഗീകാരം ലക്ഷ്യപ്രാപ്തി നേടും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ധാർമ്മിക പ്രവർത്തനം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിജ്ഞാനം ആർജ്ജിക്കും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാരുണ്യ പ്രവർത്തനങ്ങൾ. കുടുംബത്തിൽ സ്വസ്ഥത. പുതിയ കാര്യങ്ങൾ ചെയ്യും.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചർച്ചകളിൽ സജീവം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആധി ഒഴിവാക്കും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്സവാഘോഷങ്ങളിൽ ഭാഗമാകും. പ്രവർത്തനങ്ങളിൽ സജീവം കുടുംബത്തിൽ ഐക്യത.


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
ഉല്ലാസയാത്ര ചെയ്യും. ജാമ്യം നിൽക്കാനുള്ള അവസരം ഒഴിവാക്കുക. വിവിധങ്ങളായ പ്രവർത്തനം.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദേഹക്ഷീണത്തിൽനിന്ന് മോചനം. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അനുഭവ ഫലം വർദ്ധിക്കും. കൂടുതൽ പ്രയത്നം ആവശ്യമായിവരും. ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും.